മലയാളത്തില്‍ എഴുതുമ്പോള്‍

Thursday, October 15, 2009

അങ്ങനെ ഞാന്‍ മലയാളത്തില്‍ ബ്ലോഗ് എഴുതിയേക്കാമെന്നു വെച്ചു. സംഭവം കുഴപ്പമില്ല. ഫോണ്ട് ഒക്കെ ഇഷ്ടപ്പെട്ടു . വെറുതെ ലാംഗ്വേജ് സെറ്റിംഗ് മാത്രം മാറ്റിയാല്‍ മതി. കുഴപ്പം അതല്ല. " രചിക്കൂ ", "സംരക്ഷിക്കൂ ", "ക്രമീകരണങ്ങള്‍" എന്നൊക്കെ കാണുമ്പൊള്‍ മൊത്തത്തില്‍ ഒരു ആശയക്കുഴപ്പം.

ങ്ഹാ ! വഴിയേ ശെരിയാകുമായിരിക്കും. ഇനി കുറച്ചു കാലം മാതൃ ഭാഷയ്ക്കിട്ടു പണി കൊടുക്കാം.


Using Windows Live Writer

Wednesday, September 23, 2009

 

I’m trying to compose a blog with the Windows Live writer and publish it to my blogger. I’ll try to drag a picture of our office.

DSC00784

 

Looks like its working with much effort.Interesting. I’ll experiment more later.

Let me try to publish it now.